A
adarsh
04 Aug 20

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ

നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!

ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  PSC  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും  സാധിക്കും.

Study Plan

ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി  അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank  Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു.

Daily Statewide Rank List

ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം  രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇന്നുതന്നെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്  എടുക്കുവാൻ Click Here

അടുത്ത 31 ദിവസത്തേക്കുള്ള  മൊഡ്യൂളുകൾ

01/08/2020:- വിവര സാങ്കേതിക വിദ്യ-പൊതുവിജ്ഞാനം 02/08/2020:- സംഖ്യാവലോകന പ്രശ്നങ്ങൾ-ഗണിതം 03/08/2020:- One Word Substitution- English 04/08/2020:- സാഹിത്യം-മലയാളം 05/08/2020:- മനുഷ്യ ശരീരം - അടിസ്ഥാന ശാസ്ത്രം 06/08/2020:- കായികം-പൊതുവിജ്ഞാനം 07/08/2020:- Articles -English 08/08/2020:- പ്രധാനപ്പെട്ട തീയതികളും സംഘടനകളും - പൊതുവിജ്ഞാനം 09/08/2020:- വിപരീതം-മലയാളം 10/08/2020:- ശരാശരി-ഗണിതം 11/08/2020:- കേരളം-പൊതുവിജ്ഞാനം 12/08/2020:- സ്ഥാന നിർണയ പരിശോധന - മാനസികശേഷി 13/08/2020:- പരിസ്ഥിതി-അടിസ്ഥാന ശാസ്ത്രം 14/08/2020:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-പൊതുവിജ്ഞാനം 15/08/2020:- FirstAid 16/08/2020:- സന്ധിയും സമാസവും- മലയാളം 17/08/2020:- Synonyms -English 18/08/2020:- കലാ -സാംസ്കാരികം-സാഹിത്യം 19/08/2020:- അർത്ഥം -മലയാളം 20/08/2020:- ഇന്ത്യൻ ഭൂമിശാസ്ത്രം-പൊതുവിജ്ഞാനം 21/08/2020:- പ്രധാനപ്പെട്ട വർഷങ്ങളും തീയതികളും - പൊതുവിജ്ഞാനം 22/08/2020:- വിവിധ നാമങ്ങൾ -മലയാളം 23/08/2020:- ശാസ്ത്ര - സാങ്കേതിക വിദ്യ 24/08/2020:- SPELLING TEST -English 25/08/2020:- ഇന്ത്യയും കേന്ദ്രഭരണപ്രദേശങ്ങളും 26/08/2020:- ലഘൂകരണം-ഗണിതം 27/08/2020:- കേരള ഭൂമിശാസ്ത്രം-പൊതുവിജ്ഞാനം 28/08/2020:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം-പൊതുവിജ്ഞാനം 29/08/2020:- കലണ്ടറും തീയതിയും -മാനസികശേഷി 30/08/2020:- സൗരയൂഥം-അടിസ്ഥാന ശാസ്ത്രം 31/08/2020:- Antonyms -English https://entri.me/posts/89650-psc-30-psc-6-12-entri-app-psc-30-psc-4-psc-study-plan-rank-booster-test-daily-statewide-rank-list-8-?club_uid=3

Replies to this post

A
Akhil

Topic thannittano question idunnath..? Atho random question iduvano..??

0
A
adarsh

Day ith cheyyanam daily Njn ipla ariyunne 6pm to 12 am time l questions upload avum

1