ശരത്
20 Apr 19

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കേരള പി എസ് സി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ആരെല്ലാം റാങ്ക് ലുസ്റ്റിൽ ഉൾപ്പെട്ടു. റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കെല്ലാം അഭിനന്ദനങ്ങൾ.

Replies to this post