M
Mubeena
06 Feb 18

ഞാൻ 4കൊല്ലം മുൻപ്‌ psc test എഴുതിയതാണ് പിന്നെ അതിനെപ്പറ്റി നോക്കിയിട്ടുപോലുമില്ല.. ഇപ്പോ എനിക്ക് test എഴുതണമെന്നുണ്ട്.. One time registration password മറന്നുപോയി... ഒന്നുടെ രജിസ്റ്റർ ചെയ്യാവോ ?

Replies to this post

V
Vishnu

Websitil password recover cheyyanulla option undu.. Athu try cheyt nokku.. Psc Registered mobile no. Venam

1
R
Rashid

പി.എസ്.സി. വൺ ടൈം രെജിസ്ട്രേഷനെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://blog.entri.me/blog/2018/01/11/kerala-psc-one-time-registration/

0
M
Mubeena

Photo upload cheyyendi varo?enik ithine patti onnum ariyilla..

0