R
Rashid
04 Feb 18

കേരള എഞ്ചിനീയറിംഗ് ആന്‍റ് മെഡിക്കല്‍ എന്‍ട്രന്‍സ് (KEAM 2018)

കേരളത്തിലേക്ക് എഞ്ചിനീയറിങ്, ആർക്കിടെക്ച്ചർ, MBBS, BDS, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബി.ഫാം കോഴ്സുകളിലേക്കുള്ള എൻട്രൻസ് എക്‌സാമിനുള്ള (KEAM) അപേക്ഷ 01.02.2018 ന് ആരംഭിച്ചു.

അവസാന തീയതി: ഫെബ്രുവരി 28 അപേക്ഷ പ്രിന്റ് അയക്കേണ്ട അവസാന തീയതി: മാർച്ച് 31

മെഡിക്കൽ & അലൈഡ് കോഴ്സുകളിലേക്ക് പ്രവേശം ആഗ്രഹിക്കുന്നവർ NEET 2018 പരീക്ഷയിൽ യോഗ്യത നേടേണ്ടതാണ്.

ആവശ്യമായ രേഖകൾ:- 1. ഫോട്ടോ 2.ഒപ്പ് 3. വിരലടയാളം (ഇടത് പെരുവിരൽ) 4. ഇ മെയിൽ / മൊബൈൽ നമ്പർ 5. വരുമാന സർട്ടിഫിക്കറ്റ് ( ഫീസ് ഇളവ് വേണ്ടവർക്ക്) 6. നെറ്റിവിറ്റി സർട്ടിഫിക്കറ്റ് 7. ജാതി സർട്ടിഫിക്കറ്റ് (SC/ST) 8. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (OBC/ OEC) 10. പ്ലസ്‌ ടു മാർക്ക് ഷീറ്റ് 11. SSLC Certificate ഫീസ് Engineering/ B.Pharm :- Rs.700 Architecture/ Medical :- Rs.500 Engg + Medical :- Rs.900

SC/ST വിഭാഗക്കാർക്ക് ഫീസ് ഇളവ്.

Replies to this post