M
Malu
02 Apr 19

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏത് സമ്മേളനത്തിൽ വച്ചാണ്?
1938 ഹരിപുര
1.മഹാത്മാഗാന്ധി നാമനിർദ്ദേശം ചെയ്ത പട്ടാഭി സീതാരാമയ്യ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിൻറെ പ്രസിഡൻറായി
2.പിന്നീട് അഭിപ്രായ വ്യത്യാസം കാരണം സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോൾ ഡോക്ടർ രാജേന്ദ്ര പ്രസാദ് കോൺഗ്രസിൻറെ പ്രസിഡൻറ് ആയി

Replies to this post

M
Muhammad

👏

1