G
Gopika
16 Jul 20

ഒന്ന് ശ്രദ്ധിക്കൂ!

Staff Selection Commission - SSCയുടെ CPO SI പരീക്ഷകളുടെ വിജ്ഞാപനം പുറത്ത് വന്നു, CHSL പരീക്ഷ വരുന്ന ഓഗസ്റ്റിൽ നടക്കാനിരിക്കുന്നു! പരീക്ഷയെ നേരിടാനുള്ള നിങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 100% ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ എൻട്രി നിങ്ങളുടെ കൂടെയുണ്ട്!

Entri App SSC Premium കോഴ്സ് വരുന്ന ജൂലൈ 16, 17 തീയതികളിൽ നിങ്ങൾക്ക് തികച്ചും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഈ പ്രീമീയം കോഴ്സിന്റെ പ്രധാന സവിശേഷതകൾ ഇവയൊക്കെയാണ്: 200+ വീഡിയോ ക്ലാസ്സുകൾ 200+ മോക്ക് എക്സാമുകൾ 90+ സ്റ്റഡി കാർഡുകൾ Daily Current Affairs, Daily Quiz

All the best to all aspirants!

Replies to this post

A
Adarsh

Dear Entri, Ssc chsl ന് പുതിയ ക്ലാസ് വല്ലോം തുടങ്ങുന്നുണ്ടോ?

5
A
arjun

Happy aayi entri uyir❤❤❤

2
V
Vishnuprasad

Ith egnea kittum free class. Psc aanu fee adachatg

1