A
Abuthahir
13 Jul 20

താഴെ പറയുന്നവയിൽ ചൊവ്വ ഗ്രഹത്തിലേക്കുള്ള മിഷനുമായി ബന്ധമുള്ളവ ഏതെല്ലാം?

1.ക്യൂരിയോസിറ്റി
2.വൈക്കിംഗ് 1
3.ഇൻസൈറ്റ്
4.റോസേറ്റാ

A)1, 2
B)2, 4
C)1, 2, 3
D)1, 2, 4

Replies to this post

S
Soubhagya

B

0
S
Sarosh

A

0
A
Abuthahir

C is the correct answer

0