G
gowripriya
12 Jul 20

ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തെയുമായ പുസ്തക ഗ്രാമം?

Replies to this post

E
Entri

കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി മാറുകയാണ് കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പെരുംകുളം. രാജ്യത്ത് രണ്ടാമത്തേതും.

0