M
Ms
18 Mar 19

VEO CAPSULES #31 @ ഭാരത രത്നം നേടിയ ആദ്യ വനിത @ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ( 1975 ജൂൺ 26 ) ഇന്ത്യയുടെ പ്രധാനമന്ത്രി @ ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി @ കേരളത്തിൽ വിമോചനസമരം നടക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ @ ലാൽ ബഹദൂർ ശാസ്ത്രി മന്ത്രി സഭയിൽ വാർത്ത വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു @ പാകിസ്താനുമായി സിംല കരാർ ഒപ്പുവെച്ചത് @ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രി @ 1984 ഒക്ടോബർ 31 നു അംഗരക്ഷകരാൽ കൊല്ലപ്പെട്ടു @ ഇന്ദിര ഗാന്ധി വധത്തെ കുറിച്ച് അന്വേഷിച്ചത് താക്കർ കമ്മീഷൻ @ ഇന്ദിര ഗാന്ധി വധക്കേസിൽ വിധി പ്രഖ്യാപിച്ചത് ജസ്റ്റിസ് മഹേഷ് ചന്ദ്ര @ എറ്റേർണൽ ഇന്ത്യ , MY TRUTH എന്നീ ഗ്രന്ഥങ്ങൾ രചിച്ചു @ ഇന്ദിരാ ഗാന്ധി അന്ധ്യ വിശ്രമം കൊള്ളുന്ന സ്ഥലമാണ് " ശക്തിസ്ഥൽ "

Replies to this post

M
Ms

പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാന മന്ത്രി "തിരുത്തി വായിക്കുക "

1
S
Satheesh

Indhira gandhi

0
M