M
Ms
15 Mar 19

VEO CAPSULES #25 മനുഷ്യ ശരീരം @ മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ : 206 @ ഏറ്റവും വലിയ അസ്ഥി : ഫിമർ (തുടയെല്ല് ) @ ഏറ്റവും ചെറിയ അസ്ഥി : സ്റ്റെപ്പിസ് @ ഏറ്റവും ഉറപ്പുള്ള അസ്ഥി : താടിയെല്ല് @ തലയോട്ടിയിലെ അസ്ഥികൾ :22 @ ഏറ്റവും വലിയ ഗ്രന്ഥി : കരൾ @ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് @ ശുദ്ധ രക്തം പ്രവഹിക്കുന്ന കുഴലുകൾ : ധമനി @ അശുദ്ധ രക്തം പ്രവഹ്യ്ക്കുന്ന കുഴലുകൾ : സിരകൾ @ ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം @ ഏറ്റവും വലിയ രക്തകുഴൽ : മഹാധമനി @ ഏറ്റവും കടുപ്പമേറിയ ഭാഗം : പല്ലിലെ ഇനാമൽ @ ഏറ്റവും വലിയ അവയവം : ത്വക്ക് @ പ്രധാന ശുജീകരണാവയവം : വൃക്ക @ മനുഷ്യ ഹൃദയത്തിലെ വാൽവുകൾ : 4

Replies to this post

R
Reji

ശുദ്ധരക്തവും അശുദ്ധരക്തവും സിരകൾ ആണൊ? ശുദ്ധരക്തം-ധമനി അശുദ്ധ രക്തം -സിരകൾ അല്ലെ?

2
M
Ms

@Reji. Thank you for notifying. You are correct @ ശുദ്ധ രക്തം പ്രവഹിക്കുന്ന കുഴലുകൾ : ധമനി.

3
M
M

Artery Malayalam word aanu dhamani

0