M
Ms
15 Mar 19

VEO CAPSULES #24

അളവുകൾ : യൂണിറ്റുകൾ

@ വൈദ്യുത ചാർജ് : കൂളം @ വൈദ്യുത പ്രവാഹം : ആമ്പിയർ @ വൈദ്യുത പ്രതിരോധം : ഓം @ വൈദ്യുത പൊട്ടൻഷ്യൽ വിത്യാസം : വോൾട്ട് @ പവർ : വാട്ട് @ ആവൃത്തി :ഹേർട്സ് @ മർദ്ദം : പാസ്കൽ @ ഊർജം , പ്രവർത്തി : ജൂൾ @ ശബ്ദം : ഡെസിബെൽ @ ബലം : ന്യുട്ടൺ @ പ്രകാശ തീവ്രത : കാർഡിലെ @ ഇൻഡക്റ്റൻസ് : ഹെൻറി