M
Ms
14 Mar 19

VEO CAPSULES #22

@ ടൂറിസ്റ്റ് വില്ലേജ് : കുമ്പളങ്ങി (എറണാകുളം ) @ ശുചിത്വ ഗ്രാമം : കുമ്പളങ്ങി (എറണാകുളം ) @ കയർ ഗ്രാമം : വയലാർ (ആലപ്പുഴ ) @ സിദ്ധ ഗ്രാമം : ചന്തിരൂർ (ആലപ്പുഴ) @ ശുചിത്വ ഗ്രാമം : പോത്തുകൽ (മലപ്പുറം ) @ ഖാദി ഗ്രാമം : ബാലുശ്ശേരി (കോഴിക്കോട് ) @ കരകൗശല ഗ്രാമം : ഇരിങ്ങൽ (കോഴിക്കോട് ) @ പൂർണ്ണ നേത്ര ദാന ഗ്രാമം : ചെറുകുളത്തൂർ (കോഴിക്കോട് ) @ അവയവ ദാന പഞ്ചായത് : ചെറുകുളത്തൂർ (കോഴിക്കോട് ) @ സമ്പൂർണ്ണ രക്തദാന ഗ്രാമം : മടിക്കൈ (കാസർഗോഡ് )