M
Muhamed
08 Mar 19

VEO CAPSULES #11

ഗംഗ

@ പാതാള ഗംഗ : കൃഷ്ണ
@ തെലുങ്ക് ഗംഗ : കൃഷ്ണ
@ അർദ്ധ ഗംഗ : കൃഷ്ണ
@ വൃദ്ധ ഗംഗ : ഗോദാവരി
@ ദക്ഷിണ ഗംഗ :കാവേരി

Replies to this post

S
Sru

Last one.. Is it kaveri? Not Godhavari?

2