M
Ms
07 Mar 19

VEO CAPSULES #08

ഇന്ത്യ നമ്പർ : 07

@ വലുപ്പത്തിൽ സ്ഥാനം : 7 @ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ : 7 @ രാജ്യത്തെ ഏറ്റവും വലിയ ദേശിയ പാത : NH 7 [NH 44] @ NH 7 കടന്ന് പോകുന്ന സംസ്ഥാനങ്ങൾ : 7 @ 2 സഭകളുള്ള ആകെ സംസ്ഥാനങ്ങൾ : 7 @ കേന്ദ്ര ഭരണ പ്രദേശങ്ങൾ : 7

Replies to this post