A
Aysha-Mentor
14 Jun 20

Yes 1991 ഏപ്രിൽ 18നാണ് കേരളം സമ്പൂർണ്ണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. കോഴിക്കോട്ടെ മാനാഞ്ചിറ ചത്വരത്തിൽ നവസാക്ഷരയായ, മലപ്പുറത്തെ ചേലക്കോടൻ ആയിഷയായിരുന്നു കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ സക്ഷരതാ സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത്.

Replies to this post

Posts you may like