A
Anand
03 Jun 20

Thank you so much sir..Entri ഇൽ ഞാൻ ജോയിൻ ചെയ്തിട്ട് കുറച്ചു നാളേ ആയിട്ടുള്ളു. ഞാൻ ഒരു തിരുവനന്തപുരം ജില്ലക്കാരനാണ്. സാറിനെ കുറിച്ച് ഇതിന് മുൻപും ഒരുപാടു കേട്ടിട്ടുണ്ട്. സാറിന്റെ എല്ലാ ക്ലാസ്സുകളും എനിക്ക് വളെരെ അധികം ഇഷ്ടപ്പെട്ടു, സാറിന്റെ ചെറിയ അധ്യായങ്ങൾ ക്ലാസ്സൊക്കെ വളരെ വിലപ്പെട്ടതാണ്. LDC Crash course മായി സാറും Entri ടീമും വരുമെന്ന് aringathil വളരെ അധികം സന്തോഷമുണ്ട്.എത്രയും പെട്ടന്നു ഒരു ജോലി വാങ്ങി സാറിനെ ഉറപ്പായും കാണാൻ വരും.

Replies to this post

S
Sree

Thank you for your feedback 😊👍

0

Posts you may like