D
Deepak
12 Jan 19

Kannadi vechavark police, forest, eathenkilum ezhuthan pattumo????

Replies to this post

V
Vishnu

Eye sight has limit
കണ്ണാടി വെക്കാതെ 6/9 sight
കണ്ണാടി വച്ചാൽ 6/6 eye sight um വേണം
അല്ലാത്ത പക്ഷം exam എഴുതാം , but , റാങ്ക് ലിസ്റ്റ് ഇൽ വന്നാലും മെഡിക്കൽ exam fail aakum

2
M
Muhammad

Njan kannadi vecha aalaanu, Beat forest officer, Betalian exam ezhudiyitund.

1