B
Basheer
05 Jan 19

Exam നോട്ടിഫിക്കേഷനിൽ eligible അല്ലാത്ത പോസ്റ്റിലേക് why am not eligible എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ അതിൽ using equalent or high എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുമ്പോൾ apply ചെയ്യാൻപറ്റുമലലോ .അങ്ങനെ ചെയ്‌താൽ exam എഴുതാൻ പറ്റുമോ...അത് എന്താണ് ഉദ്ദേശിക്കുന്നത്

Replies to this post