R
Rehmath
20 May 20

സർ എനിക്ക് അറിയാനുള്ളത്. എന്റെ വീട് tamil നാട്ടിൽ ആണ്. ഞാൻ പ്ലസ് ടു വരെ പഠിച്ചതും അവിടെത്തന്നെ ആണ്. ഡിഗ്രി Bed ഒക്കെ എടുത്തത് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിൽ നിന്നാണ്. But ഞാൻ കേരള psc എഴുതി may be ഞാൻ പാസ്സ് ആയാൽ എനിക്ക് കേരളത്തിൽ ജോലി ചെയ്യാൻ പറ്റോ.?. അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്.

Replies to this post

Posts you may like