ഒരു continuity ഇല്ല ക്ലാസ്സിന്.... LP/UP aspirants..... വളരെ പ്രതീക്ഷയോടെ ആണ്.... ഈ കോഴ്സ് കാണുന്നത്, Rajeswari ടീച്ചറുടെ classes are much much better......, Rajeswari ടീച്ചർ ക്ലാസ്സ് എടുക്കുംപോലെ.... ഈ topics ഒന്നും കൂടി എടുത്ത് തന്നിരുനെൽ.... ഞങ്ങള്ക് സന്തോഷം ആകുമായിരുന്നു. Psychology.... എന്നിവ പഠിക്കാൻ അധികം പേരുടെ കൈയിൽ മലയാളം guides കാണണം എന്നില.... so.... it' s a humble request..... ഈ topics ക്ലിയർ ആയി എടുത്ത് തരാൻ ശ്രമിക്കുക....
Will do the needful. Rest of the classes will be handled by Rajeswari Ma'am.