S
Sindhu
03 Dec 18

ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?

Replies to this post

A
Abdul

Planning commission has been changed to NITI (National Institution for Transforming India) Aayog. The chairman of NITI Aayog is Prime minister of india

2
R
Remya

ആസൂത്രണ കമ്മീഷൻ ചെയർ മാൻ - പ്രധാന മന്ത്രി മോഡി
അവസാന ഡെപ്യൂട്ടി ചെയർ മാൻ - മൊണ്ടേക് സിംഗ് അഹ്ലുവാലിയ .

1
S
Sam

മോന്റെക് സിംഗ് അഹ്ലുവാലിയ

1