G
Gibin
06 May 20

Sir പോകുന്നു എന്ന് കേട്ടപ്പോ മനസ്സിൽ ഒരു വിഷമം. ഞാൻ കണ്ടതിൽ വച്ച് നല്ലോരു മാഷ് ആണ് sir . സാറിന്റെ വാക്കുകളും സാറിന്റെ മുഖവും എന്നും ഉണ്ടാകും മനസ്സിൽ.thank you very much sir ഇത്രയും നാൾ ഞങൾക്ക് വേണ്ടി കഷ്തപ്പെട്ടതിന്... Sir. എന്തായാലും തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു.

Replies to this post

Posts you may like