V
Vaiga
04 May 20

ഈ ടീച്ചറുടെ ക്ലാസ്സിൽ നിരന്തരം തെറ്റുകൾ ഉണ്ടാവുന്നുണ്ട് .ഏറ്റവും കൂടുതൽ കൈത്തരികൾ ഉള്ളത് കണ്ണൂർ ആണ് . കയർ വില്ലജ് വയലാർ ആണ് . എല്ലാ പോയിന്റും ഇവർ കവർ ചെയ്യാറില്ല .പറയുന്നത് മൊത്തം ബോർഡിൽ എഴുതാതെ കീ വേർഡ്‌സ് മാത്രം ബോർഡിൽ എഴുതിയാൽ നന്നാവും എന്നൊരു അഭിപ്രായം ഉണ്ട് . എൻട്രി പോലൊരു പൈഡ് ആപ്പിൽ നിന്ന് ഇങ്ങനെ വരരുത് .

Replies to this post

S
Sree

Noted.
Will do the needful ASAP.

0

Posts you may like