P
Pournami
23 Nov 18

ഏത് മാസം മുതലുള്ള current affairs ചോദ്യങ്ങൾ ആണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നു ചോദിക്കുവ? അവർ എത്ര മാസം മുന്നേ ആയിരിക്കും ചോദ്യ പേപ്പർ തയ്യാറാക്കുന്നത്? അപ്പോൾ അതുവരെ ഉള്ളത് മാത്രം നോക്കിയാൽ പോരെ? ദയവായി മറുപടി തരണം

Replies to this post

K
Kevin

Usually current affairs till two months b4 the exam date. Watch this video by Entri.
https://youtu.be/HTUAvQh8Cas

Answer for your question from 5 min 15 sec of this YouTube video.

1